മാണിക്കോത്ത് ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചുകാഞ്ഞങ്ങാട് :മാണിക്കോത്ത് മഡിയനിലെ സ്വകാര്യ ആശുപത്രിയിലെ അറ്റന്ററെ ആശുപത്രിയിൽതൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ചീമേനി കൊടക്കാട് സ്വദേശി അഭിജിത്തിനെയാണ് 22 മരിച്ച നിലയിൽ കണ്ടെത്തിയത് മഡിയനിലെ കെ.എച്ച്.എം. മെറാസ്  ആശുപത്രിക്കകത്താണ് യുവാവ് തൂങ്ങിമരിച്ചത്. ആശുപത്രിയുടെ മുകൾനിലയിലെ താമസ മുറിയിൽ ഇന്ന് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടതെത്തുകയായിരുന്നു.  രാത്രി ഉറങ്ങാൻ കിടന്നതാണെന്ന് പറയുന്നു ഇതേ ആശുപത്രിയിലെ അറ്റൻഡറാണ് യുവാവ് മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല ഹൊസ്ദുർഗ്പോലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments