കൊട്ടോടിയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കൊട്ടോടിയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

 


രാജപുരം: കളിച്ചു കൊണ്ടിരിക്കെ വിട്ടുമുറ്റത്തുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുള്ള പെൺകുഞ്ഞ് മുങ്ങി മരിച്ചു. കൊട്ടോടി ടൗണിന് സമീപം പാലത്തിനടുത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവർമിഥുന്റെ യും അഞ്ജുവിന്റെയും മൂന്ന് മക്കളിൽ ഇളയ കുഞ്ഞ് റിയയാണ് മരിച്ചത്.ആ ശു പ ത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ടാണ് നാട്ടുകാരെ കണ്ണീരിലാഴ്ത്തിയ അപകടം

Post a Comment

0 Comments