തൊട്ടിയിലെ എം ടി മുഹമ്മദ്‌ഹാജി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

തൊട്ടിയിലെ എം ടി മുഹമ്മദ്‌ഹാജി നിര്യാതനായി

 

പള്ളിക്കര: വ്യവസായ പ്രമുഖനും പൊതു പ്രവർത്തകനുമായ പള്ളിക്കര തൊടിയിലെ എം ടി  മുഹമ്മദ്‌ഹാജി നിര്യാതനായി. കോഴിക്കോട് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഭാര്യ: കുഞ്ഞാസ്യ, മക്കൾ., വഹാബ്, വാജിദ്, നജില, അലീം

Post a Comment

0 Comments