കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിൽ വൻ തീ പിടുത്തം. പോലീസ് സ്റ്റേഷന് സമീപം പ്രകാശ് എസ്റ്റേറ്റിലാണ് വൻ തീപിടിത്തം. കാഞ്ഞങ്ങാട്, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാ സേന എത്തി തീയണച്ചു.

0 Comments