ഹോസ്ദുർഗ്ഗ് ജെ സി ഐ ഒരു വർഷത്തെ കർമ്മ പദ്ധതിയുടെ ബ്രോഷർ പ്രകാശന കർമ്മം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

ഹോസ്ദുർഗ്ഗ് ജെ സി ഐ ഒരു വർഷത്തെ കർമ്മ പദ്ധതിയുടെ ബ്രോഷർ പ്രകാശന കർമ്മം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

 കാഞ്ഞങ്ങാട് :  ഹോസ്ദുർഗ്ഗ് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഒരു വർഷം നടത്താനുദ്ദേശിക്കുന്ന പരിപാടിയുടെ കർമ്മ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.  പ്രകാശന കർമ്മം കേരളാ പൊതുമരാമത്ത്, ടൂറിസം  മിനിസ്റ്റർ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

ഹോസ്ദുർഗ്ഗ് ജെ.സി.ഐ പ്രസിഡണ്ട് ഇസ്മായിൽ ചിത്താരി, ജനറൽ സെക്രട്ടറി അനീഷ് രാമഗിരി, കാദർ മാണിക്കോത്ത്, നിയാസ് സി.പി, സാം ജോൺ, മുഹമ്മദ് ഫായിസ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments