പുല്ലൂരിൽ കണ്ടെയിനർ ലോറിയും മിൽമ വാനും കുട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

പുല്ലൂരിൽ കണ്ടെയിനർ ലോറിയും മിൽമ വാനും കുട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്കാഞ്ഞങ്ങാട് : പുല്ലൂരിൽ കണ്ടെനർ ലോറിയുംമിൽമ വാനും കുട്ടിയടിച്ചു രണ്ടു പേർക്ക്  പരിക്ക്. വാനിൽ ഏറെ നേരം കുടുങ്ങിയ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ജില്ലാശുപത്രിയിലെക്ക് മാറ്റി. വിവരമറിഞ്ഞ അഗ്നി രക്ഷാസേന എത്തിയിരുന്നു. ദേശീയ പാതയിൽ തടസം നേരിട്ടു.

Post a Comment

0 Comments