കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നാളെ ചൊവ്വാഴ്ച്ച മഗ്‌രിബ് നിസ്കാരത്തിനു ശേഷം ഹൈദ്രോസ് ജുമാ മസ്ജിദിൽ നടക്കും.പ്രമുഖ പ്രഭാഷകൻ ശാക്കിർ ദാരിമി വളക്കൈ അനുസ്മരണ പ്രഭാഷണം നടത്തും
0 Comments