ആരിക്കാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

ആരിക്കാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചുകാസർകോട്: ആരിക്കാടിയിൽ  കാറും ബൈക്കും  കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. മൊഗ്രാൽ പുത്തൂർ ചായിത്തോട്ടത്തെ ശംസുദ്ദീൻ - ഫൗസിയ ദമ്പതികളുടെ മകൻ തൻസീഹ് (17) ആണ് മരിച്ചത്. ആരിക്കാടിയിൽ ഇന്ന് വൈകുന്നേരം  ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.


Post a Comment

0 Comments