കളനാട് ടൗണിൽ ബൈക്കിൽ മീൻ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പെരിയ സ്വദേശികളായ അനിൽ ,പ്രജീഷ് എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവർക്കും 22 വയസ് പ്രായം വരും
ബൈക്ക് പെരിയ ഭാഗത്തേക്ക് വരവെ താഴെ കളനാടാണ് അപകം. ബൊലേറോ ജീപ്പാണിടിച്ചത്
മേൽപ്പറമ്പ പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് സ്ഥലത്തെത്തി.
0 Comments