മഡിയനിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

മഡിയനിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരണപ്പെട്ടു


 

കാഞ്ഞങ്ങാട്: ബുധൻ വൈകീട്ട് മഡിയൻ കൂലോത്ത്  റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അടോട്ടെ തെരുവുങ്കാൽ രതീഷ് (39) ആണ് മരിച്ചത്. 
നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. മംഗ്ളുരു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് കുഞ്ഞിരാമൻ, അമ്മ രോഹിണി, സഹോദരങ്ങൾ ലതിക പവനൻ.

Post a Comment

0 Comments