കാഞ്ഞങ്ങാട് ഷോപ്പ്റിക്സ് പ്രവർത്തനം ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഷോപ്പ്റിക്സ് പ്രവർത്തനം ആരംഭിച്ചു


 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടി ന്റെ മണ്ണിൽ പുത്തൻ ഷോപ്പിംഗ് അനുഭവം പകർന്ന് ഷോപ്പ്റിക്സ്  സൂപ്പർ സെൻ്ററി ൻ്റെ ഉദ്ഘാടനം  നടന്നു. 40000ചെതുറശ്ര അടി വിസ്തീർണവും  75ൽ അധികം വാഹനങ്ങൾക്ക് ഒരേ സമയം പർക് ചെയ്യാൻ ഉള്ള സൗകര്യവും, മെട്രോ നഗരങ്ങളിൽ മാത്രം ലഭിക്കുന്ന സാധനങ്ങൾ വരെ ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ലഭിക്കുന്ന രീതിയിൽ സജീകരിച്ച് കൊണ്ട് ആധുനിക രീതിയിലുള്ള ഷോപ്രിക്സ് സൂപ്പർ സെൻ്റർ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ   ഷോപ്രിക്‌സ് സൂപ്പർ സെൻ്ററിൻ്റെ ഉദ്ഘാടനം  നിർവഹിച്ചു .  മീറ്റൊ ഫിഷ് സെന്റർ  സെൻ്റർ ഉദ്ഘാടനം  എംപി ജാഫർ   നിർവഹിച്ചു.  ഹറി ബെറി ജ്യൂസ് സെന്റർ   ഉദ്ഘാടനം ഷാഫി ഹാജിയും, GPrix വാർഡ് കൗൺസിലർ ശോഭനയും, Mobyx മൊബൈൽ സെൻ്റർ ഉദ്ഘാടനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് യൂസുഫ് ഹാജിയും നിർവഹിച്ചു. Deli Section ബൽരാജ് നായകും, ഒന്നാം നില സെക്ഷൻ ഉദ്ഘടനം വി വി  രമേശനും 

Zuva സെക്ഷൻ കലാഭവൻ നന്ദനയും ഫൂട്മാർട്ട് എം. ഹസ്സൈനാറും  ഇ മാർട്ടിൻ്റെ ഉദ്ഘാടനം നഗര കൗൺസിലർ നാഗരാജും നിർവഹിച്ചു . ഉദ്ഘാടന പരിപാടിയിൽ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ്  ടി.ശോഭ, മാനേജിംഗ് പാർട്ണർ മുഹമ്മദ് ശരീഫ് ഫുൾ   മദനി,എബിസി ഗ്രൂപ്പ് ചെയർമാനും ഷോ പ്രിക്സ് ഫൗണ്ടെറു മായ മുഹമ്മദ്‌ മദനി, മറ്റു ഡയറക്ടർമാർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു .


Post a Comment

0 Comments