കാഞ്ഞങ്ങാട് പതിനേഴുകാരനെ വളഞിട്ടാക്രമിച്ച അഞ്ചുപേർക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പതിനേഴുകാരനെ വളഞിട്ടാക്രമിച്ച അഞ്ചുപേർക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: പതിനേഴുകാരനെ വളഞിട്ടാക്രമിച്ച അഞ്ചംഗ സംഘത്തിനെതിരെ പോലീസ് കേസ്.  മുഖത്ത് പഞ്ചു കൊണ്ടിടിച്ചു പരിക്കേൽപ്പിക്കുകയും നിലത്തേക്കു തള്ളിയിടുകയും ചെയ്തു.   കൊടവലത്തെ ദേവനന്ദനനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം അരിമല ആശുപത്രി പരിസരത്ത് വെച്ചാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ്, ശ്രീകേഷ്, മൃദുൽ, അർജുൻ എന്നിവരു ൾപ്പെടെ അഞ്ചു പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

ബിയർ കുപ്പി ഉപയോഗിച്ചും അടിച്ചു ദേവനന്ദനൻ്റെ സുഹൃത്തിന് നേരെയും അക്രമമുണ്ടായി.

Post a Comment

0 Comments