തിങ്കളാഴ്‌ച, മാർച്ച് 21, 2022

 


കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി. 1.02 കോടി രൂപ വിലവരുന്ന 2034 ഗ്രാം സ്വർണമാണ് കാസർഗോഡ് സ്വദേശി നവാസിൽ നിന്ന് പിടിച്ചെടുത്തത്. അസിസ്‌റ്റന്റ്‌ കമ്മീഷണർ ടിഎം മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ