കൂൾബാർ ഉടമക്കൊപ്പം വീടുവിട്ട ഭർതൃമതി പോലീസിൽ ഹാജരായി

കൂൾബാർ ഉടമക്കൊപ്പം വീടുവിട്ട ഭർതൃമതി പോലീസിൽ ഹാജരായി

 



കാഞ്ഞങ്ങാട്:  കഴിഞ്ഞയാഴ്ച  കൂൾബാർ ഉടമക്കൊപ്പം വീടുവിട്ട  യുവ ഭർതൃമതി രാജപുരം പോലിസിൽ ഹാജരായി. പ്രവാസിയുടെ ഭാര്യയായ 25 കാരി ഇരട്ടക്കുട്ടികളെ ഉപേക്ഷിച്ച് കൂൾബാർ ഉടമക്കൊപ്പം മുങ്ങുകയായിരുന്നു. ഭർത്താവിൻ്റെ പരാതിയിൽ പോലിസ് കേസെടുത്തതറിഞ്ഞ് യുവതി പോലിസിൽ ഹാജരായി

ഹൊസ്ദുർഗ് ജുഡീഷ്യൽന്നൊം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

കോടതിയിലും പോലീസിലും യുവതിയുടെയും ഭർത്താവോ വീട്ടുകാരോ വന്നില്ല.കൂൾബാർ ഉടമയെ പ്രത്യക്ഷത്തിൽ കണ്ടില്ലെങ്കിലും ബന്ധുക്കൾ കോടതി പരിസരത്തെത്തി.

ഭർത്താവിൻ്റെ വീടിനടുത്തു നിന്ന് യുവതിയെ മോട്ടോർ ബൈക്കിൽ കയറ്റി സ്ഥലം വിടുകയായിരുന്നു.കൂട്ടുകാരനൊപ്പം പോയെന്നാണ് യുവതി പോലീസിൽ പറഞ്ഞത്

Post a Comment

0 Comments