നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് വീണ് ഖത്തീബ് മരിച്ചു

LATEST UPDATES

6/recent/ticker-posts

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് വീണ് ഖത്തീബ് മരിച്ചു


കാഞ്ഞങ്ങാട്:കോട്ടിക്കുളം, നീലേശ്വരം ആനച്ചാൽ,പടന്നക്കാട്  ജുമാമസ്‌ജിദുകളിൽ ഖതീബും മുദരിസുമായിരുന്ന നജ്മുദ്ദീൻ മിസ്ബാഹി ഉസ്താദ് നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽ നിന്നും വീണ്  മരണപ്പെട്ടു. സ്വദേശമായ കൊല്ലം പറവൂരിൽ നിർമ്മിക്കുന്ന വീടിന്റെ മുകളിൽ നിന്നാണ് കാൽ തെന്നി താഴേ വീണത്. ഉടൻ  ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല 

വർഷങ്ങളായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഖത്തീബായിരുന്ന ഉസ്താദിൻ്റെ മരണം അദ്ദേഹവുമായി പരിചയമുള്ള നാട്ടിലെ നൂറ് കണക്കിനാളുകളെ കണ്ണീരിലാക്കി

Post a Comment

0 Comments