കല്ലൂരാവിയിൽ എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

കല്ലൂരാവിയിൽ എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

  


കാഞ്ഞങ്ങാട്: മയക്കുമരുന്ന് എംഡി എം എ യുമായി കല്ലൂരാവിയിൽ നിന്ന് യുവാവിനെ ഹൊസ്ദുർഗ് എസ് ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തു. കൊവ്വൽസ് റ്റോർ കുരിക്കൽ വിട്ടിൽ വി. വിഷ്ണുവിനെ 21യാണ് വെള്ളി വൈകിട്ട് പിടികൂടിയത്. 220 മില്ലിഗ്രാം മയക്ക് മരുന്ന് പിടിച്ചു. കല്ലൂരാവിയിൽ വിൽപ്പനക്ക് കൊണ്ട് വന്നതാണെന്ന് കരുതുന്നു

Post a Comment

0 Comments