ചെമ്പരിക്ക പുഴയിൽ വീണ് ചിത്താരിയിലെ 7 വയസുള്ള കുട്ടി മരിച്ചു

LATEST UPDATES

6/recent/ticker-posts

ചെമ്പരിക്ക പുഴയിൽ വീണ് ചിത്താരിയിലെ 7 വയസുള്ള കുട്ടി മരിച്ചു

കാസർകോട് : ചെമ്പരിക്കയിൽ കുടുംബത്തോടൊപ്പം സായാഹ്നം ആസ്വദിക്കാൻ എത്തിയ ഏഴുവയസ്സുകാരി പുഴയിൽ മുങ്ങി മരിച്ചു. 

സെന്റർ ചിത്താരിയിലെ  മീത്തൽ ബഷീറിന്റെയും , മാണിക്കോത്ത് സ്വദേശിനി സുഹറയുടെയും മകളായ ഫാത്തിമയാണ്  മരിച്ചത്. കാസർകോട് ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.  ഇന്ന് രാത്രി തന്നെ പോസ്റ്റ് മോർട്ടം നടത്തുമെന്നാണ് വിവരം.

Post a Comment

0 Comments