കളനാട് ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കളനാട് ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു

 

കാസർകോട്: കളനാട് ജുമുഅ മസ്ജിദിന് എതിർവശം ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു.  മേൽപറ
മ്പ് മാക്കോട് സ്വദേശി ലത്തീഫ് (33)ആണ്  മരണപ്പെട്ടത്. 

Post a Comment

0 Comments