കാസറകോട് ജില്ലയിൽ സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

കാസറകോട് ജില്ലയിൽ സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി രൂപീകരിച്ചു

 


കാസർകോട്: കേന്ദ്ര ഐ ടി മന്ദ്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ (CSC) വില്ലേജ് ലെവൽ എന്റർപ്രണർ മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി കാസറകോട് ജില്ലയിൽ രൂപീകരിച്ച സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി രജിസ്ട്രേഷന് ശേഷമുള്ള ആദ്യ യോഗം കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ വെച്ച് ചേർന്നു. 


കാസർകോട് : കേന്ദ്ര ഐ ടി മന്ദ്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ (CSC) വില്ലേജ് ലെവൽ എന്റർപ്രണർ മാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി കാസറകോട് ജില്ലയിൽ രൂപീകരിച്ച സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി രജിസ്ട്രേഷന് ശേഷമുള്ള ആദ്യ യോഗം കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഹാളിൽ വെച്ച് ചേർന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വി എൽ ഇ കൾ യോഗത്തിൽ സംബന്ധിച്ചു. മെമ്പർഷിപ്പ് വിതരണത്തിനുള്ള അപേക്ഷയും, ഭാവി പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ മുഴുവൻ വി എൽ ഇ മാരെയും ഏകോപിപ്പിച്ച് അവർക്ക് ആവശ്യമായ ട്രൈനിംഗ് പ്രോഗ്രാമുകൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പ്രസിഡന്റ് ഷൗക്കത്ത് അലി , സെക്രട്ടറി ദാമോദരൻ, ട്രഷറർ വിജയരാജ്

Post a Comment

0 Comments