വ്യാഴാഴ്‌ച, മാർച്ച് 31, 2022



കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാളത്തിലേക്ക് വീണ യാത്രക്കാരന്റെ രണ്ട് കാലും അറ്റുപോയ നിലയിൽ. ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കാരനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മംഗളുരുവിലേക്കു പോകുന്നതിനിടെയാണപകടം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ