നടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

നടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു




തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്.സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ

Post a Comment

0 Comments