കാഞ്ഞങ്ങാട് ആടിനെ പീഡിപ്പിച്ചത് ക്രൂരമായി, ലൈംഗീകാവയവം തകർന്ന നിലയിൽ, മനുഷ്യ ബീജം കണ്ടത്തി (പോസ്റ്റ്മോർട്ടം റിപ്പോർട്ട്)

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ആടിനെ പീഡിപ്പിച്ചത് ക്രൂരമായി, ലൈംഗീകാവയവം തകർന്ന നിലയിൽ, മനുഷ്യ ബീജം കണ്ടത്തി (പോസ്റ്റ്മോർട്ടം റിപ്പോർട്ട്)

 

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നഗരമധ്യത്തിൽ നാല് മാസംർഭിണിയായ ആട് നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനം ബലാൽസംഗം ചെയ്ത് കൊന്ന ആടിൻ്റെ ജഡം പോസ്റ്റ് മോർട്ടം ചെയ്തതിലാണ് വിവരം. പീഡനത്തെ തുടർന്ന് ആടിൻ്റെ ലൈംഗികാവയവം മുറിഞ്ഞു. മനുഷ്യ ബീജം കണ്ടെത്തി. കോട്ടച്ചേരി ഹോട്ടലിന് പിറക് വശത്താണ് ബുധൻ പുലർച്ചെ 1.3 O' മണിയോടെ നാടിനെ നാണിപ്പിച്ച സംഭവമുണ്ടായത്.

ഹോട്ടലിന് പിറക് വശത്തെ ശുചി മുറിയിൽ  പൂട്ടിയിട്ട് ആടിനെലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.. മോഷ്ടിച്ച് കൊണ്ട് പോയാണ് ആടിനെ പീഡിപ്പിച്ചത്. ഹോട്ടൽ തൊഴിലാളിയായ തമിഴ്നാട് സ്വദേശി സെന്തിലാണ് 39 ആടിനെ പിഡിപ്പിച്ച കേന്നിൽ പിടിയിലായത്. 

രാത്രി മതിൽ ചാടിക്കടക്കുന്നതു കണ്ട് മോഷ്ടാക്കളെന്ന് കരുതി ഹോട്ടൽ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ടത്.പ്രതിയെ മറ്റ്ഹോട്ടൽ ജീവനക്കാർ  പിടികൂടി പോലീസിന് കൈമാറുകയായിരുന്നു മൂന്നര മാസം മുൻപാണ് സെന്തിൽ ജോലിക്ക് വന്നത്

Post a Comment

0 Comments