ഡിസൈൻ മത്സരപരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന റാങ്ക് നേടി ഉദുമയിലെ വിദ്യാർഥി

LATEST UPDATES

6/recent/ticker-posts

ഡിസൈൻ മത്സരപരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന റാങ്ക് നേടി ഉദുമയിലെ വിദ്യാർഥി

 



ഉദുമ: മുംബൈ ഐഐടിയിലെ സ്കൂൾ ഓഫ് ഡിസൈൻ നടത്തിയ ഡിസൈൻ മത്സരപരീക്ഷയിൽ (Undergraduate Common Entrance Examination for Design - UCEED) ഉയർന്ന റാങ്കുമായി കാസർകോട്ടെ വിദ്യാർഥി. ദേശീയ തലത്തിൽ ജനറൽ വിഭാഗത്തിൽ 198ഉം ഒബിസി യിൽ 33 ഉം റാങ്കുമായി ഉദുമയിലെ മുഹമ്മദ്‌ സഹൽ ഹനീഫ് ആണ് ഈ നേട്ടം കൈവരിച്ചത്.  എൻഐഡിയുടെ (National Institute of Design -NID) പരീക്ഷ കൂടി എഴുതിയിട്ടുള്ള സെഹൽ അതിന്റെ ഫലത്തിനായി കാത്ത് നിൽക്കയാണിപ്പോൾ. കേരള സർക്കാരിന്റെ അസാപ് (Additional Skill Acquistion Program - ASAP) മാസ്റ്റർ ട്രെയിനറും പാരന്റിങ് കോച്ചുമായ സുമയ്യ തായത്ത് മാതാവാണ്.


Post a Comment

0 Comments