വെള്ളിയാഴ്‌ച, ഏപ്രിൽ 01, 2022

 



കാഞ്ഞങ്ങാട് : വൈറ്റ് ഗാർഡ് രജിസ്ട്രേഷന് സൗത്ത് ചിത്താരിയിൽ തുടക്കമായി. സൗത്ത് ചിത്താരി ശാഖാ തല ഉദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എം.കാദർ ഹാജി ശാഖാ പ്രസിഡൻ്റ് ബഷീർ ചിത്താരിക്ക്‌ ഫോം നൽകി ഉദ്ഘാടനം ചെയ്തു. വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ബഷീർ മാട്ടുമ്മൽ,വൈസ് പ്രസിഡണ്ട്‌ സി.കെ.അസീസ്,വാർഡ്‌ മെമ്പറും ജനറൽ സെക്രട്ടറിയുമായ സി.കെ.ഇർഷാദ്,കെഎംസിസി ശാഖ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഇ.കെ.ശംസുദ്ധീൻ,യൂത്ത് ലീഗ് മുൻ ഭാരവാഹികളായ അൻവർ ഹസ്സൻ,ഹാറൂൺ ചിത്താരി,സെക്രട്ടറി റിയാസ് തായൽ,റിയാസ് ആവിയിൽ,നൗഫൽ ചിത്താരി,ഇസ്മായിൽ കൂളിക്കാട്,മുഹമ്മദ്‌ തൊട്ടി,ഹാരിസ് കുന്നുമ്മൽ തുടങ്ങിയവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ