ശനിയാഴ്‌ച, ഏപ്രിൽ 02, 2022

 



പെരിയ: 220 കെ വി ടവറിൽ ലൈൻ വലിക്കുന്ന ജോലി നടക്കുന്നതിനാൽ പെരിയ ബസാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ *പെരിയാട്ടടുക്കം* മുതൽ *മൈലാട്ടി* വരെ യുള്ള സ്ഥലങ്ങളിൽ 04.04.22  മുതൽ  ഒരാഴ്ച വരെ രാവിലെ 8 മണി മുതൽ 5 മണി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ