LATEST UPDATES

6/recent/ticker-posts

കണ്ണൂരില്‍ കെട്ടിടം തകര്‍ന്ന് ഉടമയും തൊഴിലാളിയും മരിച്ചു

 കണ്ണുര്‍ െചമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് മരണം. വീട്ടുടമ കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളി ലാലു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. രണ്ടു പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം.


പുതുക്കി പണിയുന്നതിനിടെ ബീം തകര്‍ന്ന് മുകള്‍ നില അടര്‍ന്നുവീഴുകയായിരുന്നു.

Post a Comment

0 Comments