പാലക്കാട് ജുമുഅ കഴിഞ്ഞിറങ്ങിയ എസ്.ഡി.പി.​ഐ പ്രവർത്തകനെ ​വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

പാലക്കാട് ജുമുഅ കഴിഞ്ഞിറങ്ങിയ എസ്.ഡി.പി.​ഐ പ്രവർത്തകനെ ​വെട്ടിക്കൊന്നു

 പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആർ.എസ്.എസ് -ബി.ജെ.പി സംഘമാണ്


കൊലപാതകത്തിന് പിന്നി​ലെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. എലപ്പുള്ളിയിൽ വ്യാപാരിയാണ് സുബൈർ.

Post a Comment

0 Comments