ബുധനാഴ്‌ച, ഏപ്രിൽ 20, 2022

 


കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിൽ 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വർണമാണ് പിടികൂടിയത്. 


കാസർകോട് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ രണ്ട് കാലിലും  കെട്ടിവെച്ച നിലയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ