ഞായറാഴ്‌ച, ഏപ്രിൽ 24, 2022




 രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്   പ്രധാനമന്ത്രി. 27 ന് വിഡിയോ കോൺഫറൻസ് വഴിയാണ്  യോഗം ചേരുക.


ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും വർധിച്ചു വരികയാണ്.  ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ