ജമ്മുകാശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കാൻ ഇരിക്കുന്ന പരിപാടിയുടെ വേദിയിൽ നിന്ന് 12 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി വിവരം. ലാളിയാന ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായത്. ഇതിനെ തുടർന്ന് സ്ഥലത്ത് സുരക്ഷാസേന വിന്ന്യസിച്ചിട്ടുണ്ട് . എന്നാൽ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ