കുമ്പള അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്ത്താർവിരുന്നും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കുമ്പള അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഗമവും ഇഫ്ത്താർവിരുന്നും സംഘടിപ്പിച്ചു

 



ദുബായ്: കുമ്പള  അക്കാദമി 2014-17 ഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടെ സംഘമവുംഇഫ്ത്താർവിരിന്നും സംഘടിപ്പിച്ചു വിദ്യാഭ്യാസ കായിക ജീവകാരുണ്യ പ്രവർത്തനം രംഗത്ത് പത്ത് വർഷം പിന്നിട്ട കുമ്പള അക്കാദമി 2014-17 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്മ ദുബായിൽ ശ്രദ്ധേയമായി. ദേര സൈത്തുൻറസ്റ്റോറൻ്റിൽ നടന്ന പരിപാടിയിൽ താജുദ്ദീൻ ബദ്രിയനഗർ റിലീഫ് ഉദ്ഘാടനം ചെയ്തു.  ഫർഷീദ് പൂകട്ട റംസാൻ പ്രഭാഷണം നടത്തി.  അർഷാദ് മണ്ണംകുഴി സൗഹൃദസംഗമം ഉദ്ഘാടനം ചെയ്തു.  തൻസിപളളിക്കൽ, സംസീർദർബാർ സംസാരിച്ചു.  മഹ്ഷൂഫ് അംഗടിമുഗർ സ്വാഗതവും മുസമ്മിൽ ബയാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments