മുക്കൂട് ശാഖ മുസ്ലിം ലീഗ് കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മുക്കൂട് ശാഖ മുസ്ലിം ലീഗ് കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു



അജാനൂർ ഇരുപത്തി രണ്ടാം വാർഡ് മുക്കൂട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.

മുക്കൂട് പുഴയുടെ തീരത്ത് തായൽ അബ്ദുൽ റഹ്മാൻ ഹാജി നഗറിൽ വച്ച് നടന്ന പരിപാടി  കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു

എം എം കെ കുഞ്ഞഹ്മദ് അദ്ധ്യക്ഷനായി , കെ കെ.മുഹമ്മദ്‌ സ്വാഗതം പറഞ്ഞു

ഹമീദ് ബാങ്ക്, ഹസ്സിനാർ കെ , ബഷീർ കല്ലിങ്കാൽ , ഹാജറ സലാം, റിയാസ് മുക്കൂട്, യുസഫ് തായൽ, ബഷീർ മുക്കൂട് , കമാൽ മുക്കൂട് , ഷാഫി മാളികയിൽ , കുളത്തിങ്കാൽ മുഹമ്മദ് കുഞ്ഞി, ബഷീർ ചിത്താരി , ആബിദ് മുക്കൂട് , അബ്ബാസ് കെ ഇ , അബൂബക്കർ എം എ, മുനീർ ബേങ്ങച്ചേരി, തുടങ്ങിയവർ സംസാരിച്ചു 

Post a Comment

0 Comments