കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ



പാലക്കാട് ജില്ലയിലെ മുതുമലയിലുള്ള കോൺഗ്രസ് ഓഫീസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്രാമ്പിച്ചിവിള സ്വദേശിയായ മുരളി(60)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലെ കൊടിമരത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.


കുറച്ചുകാലമായി വീട്ടുകാരോട് പിണങ്ങി കഴിയുകയായിരുന്നു മുരളി. കാമ്പ്രാത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു ഇയാൾ കുറച്ചുനാളുകളായി താമസിച്ചുവന്നിരുന്നത്.

Post a Comment

0 Comments