കാണാതായ നഴ്സിംഗ് വിദ്യാർത്ഥിനിയായ 18 കാരിയെ യുവാവിനൊപ്പം കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

കാണാതായ നഴ്സിംഗ് വിദ്യാർത്ഥിനിയായ 18 കാരിയെ യുവാവിനൊപ്പം കണ്ടെത്തി

 

കാഞ്ഞങ്ങാട്: വീട്ടിൽ നിന്ന് കാണാതായ നഴ്സിംഗ് വിദ്യാർത്ഥിനിയായ 18 കാരിയെ യുവാവിനൊപ്പം കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ പനത്തടി തച്ചാർ കടവിലെ പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം രാത്രി കാണാതായത്. മാതാവിൻ്റെ പരാതിയിൽ കേസെടുത്ത് രാജപുരം പോലിസ് നടത്തിയ അന്വേഷണത്തിൽ ഓട്ടമല സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോയി


Post a Comment

0 Comments