കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ പാറക്കാട് കുഞ്ഞബ്ദുള്ള(65) നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.
പാറക്കാട് മമ്മു ഹാജി -പാറക്കാട് ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ്. കബറടക്കം ഇന്ന് മഗ്‌രിബിന് കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഭാര്യ :മൈമൂന ചിത്താരി
മക്കൾ :ഷക്കീർ, ശബാഹീർ, ഷഫീന, ഷംസീറ, ശർമീന
മരു മക്കൾ :സിദ്ദീഖ്, ഹനീഫ, ഖാദർ,മുഹ്സിന ഷക്കീർ
സഹോദരങ്ങൾ :ഹന്ന മുഹമ്മദ് ഹാജി, മൊയ്തു പാറക്കാട്, അലീമ, ഖദീജ, സമീറ

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ