പള്ളിക്കര ഖാസിയായിരുന്ന സി.എച്ച്.അബ്ദുള്ള മുസ്ലിയാരുടെ മകൻ മഹമൂദ് നിര്യാതനായി

LATEST UPDATES

6/recent/ticker-posts

പള്ളിക്കര ഖാസിയായിരുന്ന സി.എച്ച്.അബ്ദുള്ള മുസ്ലിയാരുടെ മകൻ മഹമൂദ് നിര്യാതനായി

  


പള്ളിക്കര : പള്ളിക്കര ഖാസിയായിരുന്ന സി.എച്ച്.അബ്ദുള്ള മുസ്ലിയാരുടെ മകൻ മഹമൂദ് നിര്യാതനായി. 

രോഗബാധിതനായി ചികിൽസയിലായിരുന്നു. .രോഗം മൂർഛിച്ചതിനെ തുടർന്ന് മംഗ്ളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് വ്യാഴാഴ്ച രാവിലെയാണ് മരണം. ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പൂച്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Post a Comment

0 Comments