കളിയാട്ടത്തിന് വെടി പൊട്ടിക്കുന്നതിനിടെ ട്രസ്റ്റി അംഗത്തിന് പരിക്ക്

LATEST UPDATES

6/recent/ticker-posts

കളിയാട്ടത്തിന് വെടി പൊട്ടിക്കുന്നതിനിടെ ട്രസ്റ്റി അംഗത്തിന് പരിക്ക്

 


പിലിക്കോട്: വെടിപൊട്ടിക്കുന്നതിനിടെ ട്രസ്റ്റി അംഗത്തിന് പരിക്ക്. കളിയാട്ടം നടക്കുന്ന രയരമംഗലം കോട്ടം വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിന് സമീപം വെടിപൊട്ടിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ട്രസ്റ്റി അംഗം പിലിക്കോട് വയലിലെ എം.മുരളിക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. തലക്ക് മുറിവേറ്റ ഇദ്ദേഹത്തെ ചെറുവത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments