11 കാരനെ ലൈംഗികമായി പീഡിപ്പിച്ച 61കാരന് കഠിന തടവ്

11 കാരനെ ലൈംഗികമായി പീഡിപ്പിച്ച 61കാരന് കഠിന തടവ്




തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടിയില്‍ 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 61കാരന് ഏഴു വര്‍ഷം കഠിന തടവ്. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം  ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 


2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Post a Comment

0 Comments