മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു

മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു



മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിർദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്. യൂത്ത് ലീ​ഗ് ഉൾപ്പെടെയുള്ള സംഘടനകൾ പി സി ജോർജിനെതിരെ പരാതി നൽകിയിരുന്നു. സിപിഎം പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

News Desk

Post a Comment

0 Comments