ഇസ്തിഖാമ ഖുര്‍ആന്‍ പാരായണ മത്സരം; അസീസിയ സ്കൂളിന് അഭിമാനമായി ഫാത്തിമ സഹ്‌റ ബത്തൂൽ സംസ്ഥാന തല മത്സരത്തിലേക്ക്

LATEST UPDATES

6/recent/ticker-posts

ഇസ്തിഖാമ ഖുര്‍ആന്‍ പാരായണ മത്സരം; അസീസിയ സ്കൂളിന് അഭിമാനമായി ഫാത്തിമ സഹ്‌റ ബത്തൂൽ സംസ്ഥാന തല മത്സരത്തിലേക്ക്

 



ചിത്താരി: അല്‍ ബിര്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'ഇസ്തിഖാമ 2022 ' സംസ്ഥാന തല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അസീസിയ  അല്‍ ബിർ സ്കൂൾ വിദ്യാർത്ഥിതിനി ഫാത്തിമത്ത് സഹ്‌റ ബത്തൂൽ പങ്കെടുക്കും.  മേഖല തല മത്സരത്തില്‍ പ്രൈമറി വിഭാഗത്തിലാണ് ഫതിമത് സഹ്റ ബത്തൂൽ സംസ്ഥാന തല മത്സരത്തിലേക്ക് അര്‍ഹത നേടിയത്. തുടര്‍ച്ചയായ് രണ്ടാം തവണയാണ് മേഖലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ പ്രൈമറി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി അസീസിയ അല്‍ ബിര്‍  മികവ് തെളിയിച്ചിരുന്നു.  മെയ് 12 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥിനി.

Post a Comment

0 Comments