പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിനെ നന്ദാവനം എ ആർ ക്യാംപിലെത്തിച്ചു

LATEST UPDATES

6/recent/ticker-posts

പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജിനെ നന്ദാവനം എ ആർ ക്യാംപിലെത്തിച്ചു

 


പി സി ജോർജിനെ  തിരുവനന്തപുരം  നന്ദാവനം എ ആർ ക്യാംപിലെത്തിച്ചു. അതേസമയം എ ആർ ക്യാംപിന് മുന്നിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. പി സി ജോർജിനെതിരെ കരിങ്കൊടികാട്ടിയ ഡി വൈ എഫ് ഐ പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്നും നീക്കുന്നു.


ഇന്ന് രാവിലെയാണ് പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി.  പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് പൊലീസ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. 


Post a Comment

0 Comments