ചിത്താരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

 കാഞ്ഞങ്ങാട്: കെ.എസ്ടിപി റോഡിൽ നോർത്ത് ചിത്താരി പാലത്തിന് സമീപം കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ എസ ആർ ടി സി ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ചു.

ബുധനാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം.

കാർ യാത്രക്കാരായ സ്ത്രികൾക്കും കുട്ടികളടക്കമുള്ളവർക്ക് സാരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.കാർ പൂർണമായി തകർന്നു.

Post a Comment

0 Comments