ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങവേ യാത്രക്കാരൻ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങവേ യാത്രക്കാരൻ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു



ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ യാത്രക്കാരൻ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു.ശനിയാഴ്ച ഉച്ചക്കാണ് അപകടം. ആളെ തിരിച്ചറിഞ്ഞില്ല. ചെറുവത്തൂരിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനിൽ നിന്നും ഇറങ്ങുന്നതിന് ഇടയിലാണ് ട്രെയിനിൻ്റെ അടിയിൽ പെട്ടതെന്നാണ് വിവരം. കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിനിനടിയിൽപ്പെട്ടാണ് മരണം

Post a Comment

0 Comments