പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് മൗവ്വലിൽ

LATEST UPDATES

6/recent/ticker-posts

പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് മൗവ്വലിൽബേക്കൽ: മൗവ്വൽ കുഞ്ഞഹ്‌മദ് വലിയ്യുല്ലാഹി മഖാം ഉറൂസ് വേദിയിൽ പ്രമുഖ പണ്ഡിതൻ പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് മെയ് 14 ശനിയാഴ്ച രാത്രി 8:30ന് പ്രഭാഷണം നടത്തും. നാളെ ഞായറാഴ്ച  മൗലിദ് പാരായണം, അന്നദാനം തുടങ്ങിയ ചടങ്ങുകളോടെ ഉറൂസ് പരിപാടി സമാപിക്കും.

Post a Comment

0 Comments