ബുധനാഴ്‌ച, മേയ് 18, 2022


തൃശൂര്‍: ഓടിക്കൊണ്ടിരിക്കേ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തൃശൂര്‍ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട ഉടനെയാണ് എഞ്ചിന്‍ ബോഗിയില്‍ നിന്ന് വേര്‍പെട്ടത്. 15മിനിറ്റിനു ശേഷം എഞ്ചിന്‍ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ