പെരിയ ചെറക്കാപ്പാറയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

പെരിയ ചെറക്കാപ്പാറയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

 


കാഞ്ഞങ്ങാട്: പെരിയപാക്കം ചെറക്കാപ്പാറയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ചെർക്കപ്പാറയിലെ ദിൽജിത്ത് (14) നന്ദഗോപൻ ( 14) എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.ബുധനാഴ്ച വൈകീട്ടാണ് അപകടം. അര മണിക്കൂറോളം വെള്ളത്തിൽ മുങ്ങി കിടന്ന ശേഷമാണ് പുറത്തെടുക്കാനായത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യുപി വി പിനും കാഞ്ഞങ്ങാട് ഫയർഫോഴ്സും സ്ഥലത്തെത്തി. പെരിയ സ്ക്കൂൾ 9-ാം തരം വിദ്യാർത്ഥികളാണ്

Post a Comment

0 Comments