ക്ഷേത്രത്തിൽ സ്ഥപിച്ച ടെൻറ് അഴിച്ചുമാറ്റുന്നതിനിടെ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപന ഉടമ ഷോക്കേറ്റ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ക്ഷേത്രത്തിൽ സ്ഥപിച്ച ടെൻറ് അഴിച്ചുമാറ്റുന്നതിനിടെ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപന ഉടമ ഷോക്കേറ്റ് മരിച്ചു

 


കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ മനോജ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ മനോജ്ഷോക്കേറ്റ് മരിച്ചു.  ഇന്ന് വൈകീട്ടാണ് അപകടം. ക്ഷേത്രത്തിൽ സ്ഥപിച്ച ടെൻറ് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Post a Comment

0 Comments