മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം യുവ ജാഗ്രതാ റാലി പോസ്റ്റർ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം യുവ ജാഗ്രതാ റാലി പോസ്റ്റർ പ്രകാശനം ചെയ്തു

 

കാഞ്ഞങ്ങാട് : ഫാഷിസം, ഹിംസാത്മക പ്രതിരോധം, മതനിരാസം, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മെയ് 29ന് സംഘടിപ്പിക്കുന്ന യുവ ജാഗ്രതാ റാലിയുടെ പോസ്റ്റർ പ്രകാശന കർമ്മം ഹനീഫ ആവിയിൽ നിർവഹിച്ചു ചടങ്ങിൽ എം പി ജാഫർ, ബഷീർ വെള്ളിക്കൊത്ത്, എൻ എ ഖാലിദ്, ശംസുദ്ധീൻ ആവിയിൽ, നൗഷാദ് എം പി, അബ്ദുള്ള ആറങ്ങാടി, അഷറഫ് ആവിയിൽ,നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, അബ്ദുള്ള കല്ലൂരാവി,
ജബ്ബാർ ചിത്താരി, ബഷീർ ചിത്താരി, ദില്ഷാദ് ആവിയിൽ തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

0 Comments