കാഞ്ഞങ്ങാട്ടെ സ്വകാര്യ ട്യൂഷൻ സെന്ററിൽ 17കാരനെ പീഡിപ്പിച്ച ഉടമ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ സ്വകാര്യ ട്യൂഷൻ സെന്ററിൽ 17കാരനെ പീഡിപ്പിച്ച ഉടമ അറസ്റ്റിൽ

  


കാഞ്ഞങ്ങാട്: 17 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ട്യൂഷൻ സെൻറർ ഉടമയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിനു പിറകെ വശത്ത് സ്ഥിതിചെയ്യുന്ന ഇമ്പാക്ട് ട്യൂഷൻ  സെൻററുടമ ബാബുരാജിനെ (45 )യാണ് അറസ്റ്റ് ചെയ്തത്. ട്യൂഷന് വേണ്ടി സ്ഥാപനത്തിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് ശ്രമിച്ചെന്നാണ് കേസ്. ഇന്നലെയാണ് കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ പ്രകാരം കേസെടുത്ത് ബാബുരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഈ സ്ഥാപനത്തിൽ ഇയാൾ വിദ്യാർത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചത് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തിരുന്നു.

Post a Comment

0 Comments