കൊച്ചി: ആൾ കേരള ടൈൽസ് ആൻ്റ് സാനിറ്ററി വെയർ ഡീലേഴ്‌സ് അസോസിയേഷൻ (എകെടിഐഎസ്എഡിഎ) പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനം നാളെ മെയ് 29 ന് കൊച്ചി നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ബഷീർ കുറുവണ അധ്യക്ഷത വഹിക്കും .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ